ഏതൊക്കെ വലുപ്പത്തിലുള്ള ചിത്രങ്ങൾ സൃഷ്ടിക്കും?
യഥാർഥ ചിത്രത്തിനേക്കാൾ വീതി കൂടിയവ സൃഷ്ടിക്കില്ല. തിരഞ്ഞെടുത്ത എല്ലാ വീതികളേക്കാളും ചിത്രം ചെറുതാണെങ്കിൽ അതിന്റെ വീതി തന്നെ ഉപയോഗിക്കും. ആനിമേഷനുള്ള ഫയലിൽനിന്ന് ഒരു നിശ്ചല ഫ്രെയിം എടുക്കും.